Description
കോട്ടയം ജില്ലയിലെ വെള്ളാവൂരിൽ 5.5 ഏക്കർ സ്ഥലവും 2 ബെഡ്റൂമുകൾ അടങ്ങുന്ന വീടും വില്പനക്ക്. ശാന്തവും സുന്ദരവുമായ സ്ഥലമാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്.നിലവിൽ ഈ വസ്തുവിൽ റബ്ബർ കൃഷി ഉണ്ട്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, മദ്രസ്സ, പള്ളി, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ചങ്ങനാശ്ശേരി താലൂക്കിലാണ് ഈ പ്രോപ്പർട്ടി ഉൾപ്പെട്ടിട്ടുള്ളത്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 70000 രൂപ. ആവശ്യക്കാർ 8301834454 എന്ന നമ്പറിൽ ബന്ധപ്പെടുക