| Property ID | : | RK9081 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 3.05 ACRE |
| Entrance to Property | : | DIRECT TO ROAD |
| Electricity | : | YES |
| Source of Water | : | WELL AND PIPE LINE |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 25000 / CENT |
| City | : | RAMAPURAM |
| Locality | : | PALACHUVAD |
| Corp/Mun/Panchayath | : | RAMAPURAM PANCHAYATH |
| Nearest Bus Stop | : | PALACHUVAD |
| Name | : | CHANDI JOHN |
| Address | : | |
| Email ID | : | |
| Contact No | : | 9048365844, 9744181181 |
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം പാലച്ചുവട് എന്ന സ്ഥലത്ത് 3.05 ഏക്കർ റബ്ബർ തോട്ടം വില്പനക്ക്. റബ്ബർ കൂടാതെ തേയ്ക് ഇലഞ്ഞി ആഞ്ഞിലി തുടങ്ങിയ മരങ്ങളും ഇതിൽ ഉണ്ട്. രാമപുരം -മറുകാ റോഡ് ഇൽ നിന്നും 200 മീറ്റർ മാത്രം അകലെ ആണ് ഈ സ്ഥലം. ഇവിടെ നിന്നും രാമപുരം ഗവണ്മെന്റ് ഹോസ്പിറ്റൽ, ST. അഗസ്റ്റിനോസ് രാമപുരം, ശാന്തിഗിരി കോളേജ്, പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, ആരാധനാലയങ്ങൾ എല്ലാം തന്നെ 4 കിലോമീറ്റർ മാത്രം ദൂരം.
ഉദ്ദേശിക്കുന്ന വില 25000/ സെന്റ്.