| Property ID | : | RK9082 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 2.40 ACRE |
| Entrance to Property | : | DIRECT TO ROAD |
| Electricity | : | YES |
| Source of Water | : | WELL AND PIPE LINE |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 60000/ CENT |
| City | : | THALAYOLAPARAMBU |
| Locality | : | EDAVATTAM |
| Corp/Mun/Panchayath | : | MARAVAN THURUTH PANCHAYATH |
| Nearest Bus Stop | : | CHUNKAM |
| Name | : | SHIVANKUTTY NAIR |
| Address | : | |
| Email ID | : | |
| Contact No | : | 9061937112, 8606825703 |
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ മറവൻ തുരുത് പഞ്ചായത്തിൽ ഇടവട്ടം എന്ന സ്ഥലത്ത് 2.40 ഏക്കർ സ്ഥലം വില്പനക്ക്. പലർകാവ് -ചുങ്കം റോഡിൽ നിന്നും 10 മീറ്റർ മാത്രം അകലെ ആണ് ഈ സ്ഥലo. ഇവിടെ നിന്നും എറണാകുളം -വൈക്കം മെയിൻ റോഡിലേക്കും തലയോലപ്പറമ്പ് -വൈക്കം റോഡിലേക്കും 2 കിലോമീറ്റർ മാത്രം ദൂരം.
ദേവസം ബോർഡ് കോളേജ്, തലയോലപ്പറമ്പ് ഗവണ്മെന്റ് ഹോസ്പിറ്റൽ, ഷോപ്പിംഗ് സെന്റർ, ആരാധനാലയങ്ങൾ, സിവിൽ സ്റ്റേഷൻ, പലർകാവ് സ്കൂൾ എല്ലാം തന്നെ 2 കിലോമീറ്റർ ചുറ്റളവിൽ ലഭിക്കുന്നു.
ഉദ്ദേശിക്കുന്ന വില 60000/സെന്റ്.