Description
കോട്ടയം ജില്ലയിലെ നാട്ടകം പഞ്ചായത്തിൽ വാണിജ്യ വ്യവസായ ആവിശ്യങ്ങൾക്ക് അനുയോജ്യമായ 50 cent സ്ഥലം വിൽപ്പനക്ക്.റോഡ് സൈഡ് property ആണിത്.ഈ വസ്തുവിന്റെ തൊട്ടടുത്ത് തന്നെ നാട്ടകം പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നു.റോഡിന് 23meeter frontage ഓടു കൂടിയ വസ്തുവാണിത്.ഈ വസ്തുവിന്റെ ഉദ്ദേശിക്കുന്ന വില സെന്റിന് 3.8 to 4 ലക്ഷം രൂപ.ആവശ്യക്കാർ ബന്ധപ്പെടുക.ഈ വസ്തുവിന് m. C റോഡുമായി 72 മീറ്റർ അകലം ഉണ്ട് . മുൻസിപ്പൽ ഏരിയയിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.villa പ്രൊജക്റ്റ്, commercial ബിൽഡിംഗ് നിർമാണം എന്നിവക്ക് അനുയോജ്യമായ വസ്തുവാണിത് .