Description
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി എന്ന സ്ഥലത്ത് 35സെന്റ് സ്ഥലവും 3500 SQFT ന്റെ അതിമനോഹരമായ വീടും വീടിന്റെ മുൻവശത്തായി 6500 SQFT ന്റെ COMMERCIAL CUM RESIDENTIAL ബിൽഡിങ്ങും വില്പനക്ക് . എരുമേലി ടൗണിനടുത്ത് ഹൈവേയുടെ സൈഡിലാണ് ഈ വസ്തു ഉള്ളത്.3500 SQFT ൽ ഉള്ള ഈ മനോഹര ഭവനത്തിൽ 2 AC റൂമുകളടക്കം 6 ബെഡ്റൂമുകളാണുള്ളത്. ആറ്റുമണലും ചുടുകട്ടയും,6തേക്കിൻ തടിയിലും പണി കഴിപ്പിച്ച വീടാണിത് . വീടിന്റെ അകത്തും പുറത്തും ആയി 6ബാത്ത് റൂമുകൾ, വിശാലമായ മുറ്റം, കുളം, ഗാർഡൻ, എന്നിവയും ഉണ്ട്. വീടിന്റെ മുൻവശത്തായാ ണ് 6500 sqft ൽ ഉള്ള നിലവിൽ 70000രൂപ വാടക ലഭിക്കുന്ന commercial cum residential ബിൽഡിങ്ങ് സ്ഥിതി ചെയ്യുന്നത് . ഈ ബിൽഡിങ്ങിന്റെ മുകളിൽ 3 ബെഡ്റൂമുകൾ അടങ്ങുന്ന 3 ഫാമിലി ഫ്ലാറ്റ്കൾ ഉണ്ട് . താഴെ വലിയ 7ഷട്ടറുകൾ വിശാലമായ കാർ പാർക്കിങ്ങ് സൗകര്യം എന്നിവ ലഭ്യ മാണ് സാധാകിണറടക്കം 2 കുഴൽ കിണറും ഈ വസ്തുവിലുണ്ട് . ഇവ രണ്ടിനും കൂടി ഉദ്ദേശിക്കുന്ന വില 5കോടി രൂപ . ആവശ്യക്കാർ മുകളിൽ പറഞ്ഞിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക