Description
കോട്ടയം ജില്ലയിലെ കിടങ്ങൂർ പഞ്ചായത്തിൽ residential , commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ 7ഏക്കർ സ്ഥലം വില്പനക്ക്.റിസോർട്ട് നിർമ്മാണത്തിന് ഏറ്റവും ഉപയോഗപ്രദമായ സ്ഥലമാണിത്.ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1.25ലക്ഷം രൂപ. നിലവിൽ ഈ സ്ഥലത്ത് റബ്ബർ കൃഷിയാണുള്ളത്. ഈ വസ്തുവിന്റെ സമീപത്ത് തന്നെ ബാങ്ക്, church, പെട്രോൾ പമ്പ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . ഈ വസ്തുവിന്റെ മുൻവശത്തിലൂടെ pwd റോഡും Back വശത്തിലൂടെ panchayath റോഡും കടന്നു പോകുന്നു.12 മാസവും തുടർച്ചയായി വെള്ളം ലഭിക്കുന്ന സ്ഥലമാണിത്. ആവശ്യക്കാർ ബന്ധപ്പെടുക വിളിക്കേണ്ട നമ്പർ 7902664249