Property ID | : | RK9110 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 6 ACRE |
Entrance to Property | : | TEEKOY -VELLANI-MARMALA ROAD |
Electricity | : | YES |
Source of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 15000/CENT |
City | : | TEEKOY |
Locality | : | MARMALA ARUVI |
Corp/Mun/Panchayath | : | THALANADU |
Nearest Bus Stop | : | VELLANI |
Name | : | ROBY KURUVILA |
Address | : | |
Email ID | : | |
Contact No | : | 9605107533,9496414751 |
കോട്ടയം ജില്ലയിൽ തലനാട് പഞ്ചായത്തിൽ തീക്കോയി എന്ന സ്ഥലത്ത് ആറ് ഏക്കർ സ്ഥലം വില്പനയ്ക്ക്. പ്രകൃതി വരദാനമായ മാർമല അരുവി വെള്ളച്ചാട്ടത്തിന് സമീപത്തായാണ് ഈ സ്ഥലം. മുന്നിലൂടെ റോഡ് സൗകര്യമുള്ള ഈ സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 15,000 രൂപയാണ്. മനോഹരമായ ഈ സ്ഥലം ആവശ്യമുള്ളവർ സ്ഥലമുടമ റോബി കുരുവിള യുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ :9605107533,9496414751