| Property ID | : | RK9113 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 14 CENT |
| Entrance to Property | : | TEEKOY-VAGAAMON ROAD |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | 1650 SQFT |
| Built Year | : | 2016 |
| Roof | : | TERRACE |
| Bedrooms | : | |
| Floors | : | |
| Flooring | : | VITRIFIED TILES |
| Furnishing | : | |
| Expected Amount | : | 55 LAKHS |
| City | : | TEEKOY |
| Locality | : | MANGALAGIRI |
| Corp/Mun/Panchayath | : | TEEKOY PANCHAYATH |
| Nearest Bus Stop | : | MANGALAGIRI |
| Name | : | ROBY KURUVILA |
| Address | : | |
| Email ID | : | |
| Contact No | : | 9605107533,9496414751 |
കോട്ടയം ജില്ലയിൽ തീക്കോയ് പഞ്ചായത്തിൽ st.തോമസ് കുരിശു പള്ളിക്ക് സമീപം 14 സെന്റ് സ്ഥലവും 1650 sqft ന്റെ ഒരു വീടും വില്പനയ്ക്ക്. റോമൻ കത്തോലിക്ക പള്ളി, ആച്ചിക്കാവ് ദേവീക്ഷേത്രം, st.തോമസ് എൽ.പി സ്കൂൾ, കോൺവെന്റ് തുടങ്ങിയ സൗകര്യങ്ങൾ ഈ സ്ഥലത്തിന്റെ ചുറ്റളവിൽ ലഭ്യമാണ്. മുന്നിലൂടെ റോഡ് സൗകര്യമുള്ള മനോഹരമായ ഈ വീടിനും സ്ഥലത്തിനും കൂടി ഉദ്ദേശിക്കുന്ന വില 55 ലക്ഷം രൂപയാണ്. ഈ വസ്തു വാങ്ങാൻ താല്പര്യമുള്ളവർ സ്ഥലമുടമ റോബി കുരുവിളയുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ :9605107533