Description
കോട്ടയം ജില്ലയിലെ മടപ്പള്ളി പഞ്ചായത്തിൽ ചങ്ങനാശ്ശേരി എന്ന സ്ഥലത്ത് 21 സെന്റ് സ്ഥലവും 5 നിലകളിലായി ഒൻപത് ഫ്ലാറ്റുകളും വില്പനയ്ക്ക്. ചങ്ങനാശ്ശേരി ടൗണിലേക്കും മമ്മൂട് ടൗണിലേക്കും ഇവിടെനിന്ന് തുല്യ ദൂരം ആണ്. കൂടാതെ അമ്പലം, ബാങ്ക്, പെട്രോൾ പമ്പ്, ചർച്ച്, പള്ളി, സൂപ്പർമാർക്കറ്റ് എന്നീ സൗകര്യങ്ങളും ഈ സ്ഥലത്തിന്റെ ചുറ്റളവിൽ ലഭ്യമാണ്. മുന്നിലൂടെ റോഡ് സൗകര്യമുള്ള ഈ സ്ഥലത്തിനും ഫ്ലാറ്റിനും കൂടി ഉദ്ദേശിക്കുന്ന വില അഞ്ചുകോടി രൂപയാണ്. ഈ വസ്തു വാങ്ങാൻ താല്പര്യമുള്ളവർ സ്ഥലമുടമ മുഹമ്മദ് ഹനീഫ യുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ : 8289985536,6282265063