Description
കോട്ടയം ജില്ലയിൽ കോട്ടയം മെഡിക്കൽ കോളേജിന് സമീപം 10 സെന്റ് സ്ഥലവും 14000 sqft ന്റെ ബിൽഡിങ്ങും വില്പനയ്ക്ക്. ഈ ബിൽഡിങ്ങിൽ 6 ഷോപ്പുകളും ബിൽഡിംങ്ങിന്റെ പുറകുവശത്ത് 4 ബെഡ്റൂമുകളുള്ള രണ്ടുനിലയുള്ള ഒരു വീടും ഉണ്ട്. നിലവിൽ ഇവിടെ മെഡിക്കൽ ഷോപ്പ്, ഫാൻസി, ഫൂട്ട് വെയർ ഷോപ്പ്, സ്വകാര്യ ബാങ്ക്, വാച്ച് കട, സലൂൺ എന്നിവയാണ് പ്രവർത്തിക്കുന്നത്. വീടിന്റെ മുൻവശത്തു കൂടെ കോട്ടയം മെഡിക്കൽ കോളേജിലേക്കുള്ള മെയിൻ റോഡും പിൻവശത്ത് ചെറിയ ഒരു റോഡ് സൗകര്യവുമുണ്ട്. എല്ലാവിധ സൗകര്യങ്ങളുമുള്ള ഈ വസ്തു ആവശ്യമുള്ളവർ സ്ഥലമുടമ ജിതിൻ ജെയിംസുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ : 9895264169