Property ID | : | RK9125 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 55 CENT |
Entrance to Property | : | ROAD FACING |
Electricity | : | YES |
Source of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | SHEET &ODU |
Bedrooms | : | 4 |
Floors | : | SINGLE |
Flooring | : | |
Furnishing | : | YES |
Expected Amount | : | 2.5 LAKHS /CENT |
City | : | VAIKOM |
Locality | : | KALLARA |
Corp/Mun/Panchayath | : | KALLARA |
Nearest Bus Stop | : | KALLARA TOWN BUS STOP |
Name | : | SHAJU UTHUP |
Address | : | |
Email ID | : | |
Contact No | : | 0044-7931591307,8086097028 |
കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് കല്ലറ എന്ന സ്ഥലത്ത് 55 സെന്റ് സ്ഥലവും പഴയ ഒരു ഓടിട്ട വീടും വില്പനയ്ക്ക്. വെള്ളം സൗകര്യമുള്ള ഈ സ്ഥലം വീട് നിർമ്മിക്കാൻ വളരെ അനുയോജ്യമാണ്. നിലവിൽ ഇവിടെ തെങ്ങ് പ്ലാവ് തുടങ്ങിയ ആധായങ്ങളുമുണ്ട്. ചുറ്റിലും എല്ലാ സൗകര്യങ്ങളുമുള്ള ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 2.5 ലക്ഷം രൂപയാണ്. റോഡിനോട് ചേർന്ന് കിടക്കുന്ന ഈ വസ്തു ആവശ്യമുള്ളവർ സ്ഥലമുടമ ഷാജു ഉതുപ്പുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ : 0044 7931591307,8086097028