Description
കോട്ടയം ജില്ലയിൽ പിറവത്തിന് സമീപമുള്ള അറുന്നൂറ്റിമംഗലം എന്ന സ്ഥലത്ത് 27 സെന്റ് സ്ഥലവും 30000 SQFT ന്റെ മനോഹരമായ SHOPPING മാളും വില്പനക്ക്.4 നിലയോടു കൂടിയ ഷോപ്പിംഗ് മാളാണിത്. താഴത്തെ നിലയിൽ AC RESTAURANT ആണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് .GROUND ഫ്ലോറിൽ AC സൂപ്പർ മാർക്കറ്റും മെഡിക്കൽ ഷോപ്പും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . ഒന്നാമത്തെയും രണ്ടാമത്തെയും നിലയിൽ 1bhk +3bhk വരുന്ന സൂപ്പർ സ്പെഷ്യലിറ്റി അപ്പാർട്ട്മെന്റുകളാണ് സ്ഥിതി ചെയ്യുന്നത്.മുകളിൽ റൂഫ് ഗാർഡൻ 2 common staircase, lift എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . Pwd റോഡ് സൈഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. സമീപത്ത് തന്നെ SBT, കമ്മ്യൂണിറ്റി ഹോസ്പിറ്റൽ , CHURCH , സ്കൂൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.. ആവശ്യക്കാർ ബന്ധപ്പെടുക