Description
കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ ടൗണിന് സമീപം 7 സെന്റ് സ്ഥലവും 2000 സ്ക്വയർ ഫീറ്റിന്റെ ഒരു മനോഹരമായ വീടും വില്പനയ്ക്ക്. മുഴുവനായും ഫർണിഷിങ് ചെയ്ത രണ്ടു നിലയിലുള്ള ഈ വീട്ടിൽ 4 ബെഡ് റൂമുകളാണുള്ളത്. വീടിന്റെ മൂന്നാമത്തെ നില അലുമിനിയം ഫേബ്രിക്കേഷൻ ചെയ്ത് അടച്ചുറപ്പുള്ളതാക്കിയിട്ടുണ്ട്. മുകളിലത്തെ നിലയിലേക്ക് പുറത്തുനിന്ന് കോണി സൗകര്യമുണ്ട്. അതുകൊണ്ട് വാടകയ്ക്ക് കൊടുക്കാനും ഇത് അനുയോജ്യമാണ്. കൂടാതെ ഈ വീടിനോട് ചേർന്ന് ഒരു കട മുറിയും ഉണ്ട്. ഇവിടെ വെള്ളത്തിനായി കിണർ കൂടാതെ ബോർവെല്ലും ഉണ്ട്. കോട്ടയം മെഡിക്കൽ കോളേജ്, ഇഎസ്ഐ ആശുപത്രി, തുടങ്ങിയ ഏഴോളം ഹോസ്പിറ്റലുകൾ, ഏറ്റുമാനൂർ ക്ഷേത്രം,നാല്ഇ ന്റർനാഷണൽ സ്കൂളുകൾ, മംഗളം എൻജിനീയറിങ് കോളേജ്, കിടങ്ങൂർ എൻജിനീയറിങ് കോളേജ്, പാലാ ബ്രില്ല്യൻസ് കോച്ചിംഗ് സെന്റർ, അതിരമ്പുഴപ്പള്ളി, തീയറ്ററുകൾ തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്ന ഈ വസ്തുവിന് ചുറ്റും ലഭ്യമാണ്. വീട്ടിൽ ബ്രോഡ്ബാൻഡ് കണക്ഷൻ സൗകര്യവും ലഭ്യമാണ്. വെള്ളപ്പൊക്ക ഭീഷണി ഇല്ലാത്ത ഈ സ്ഥലത്തിനും വീടിനും കൂടി ഉദ്ദേശിക്കുന്ന വില 1.6 കോടി രൂപയാണ്. വസ്തു ആവശ്യമുള്ളവർ സ്ഥലമുടമ സുരേഷ് കുമാറുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ : 9447877444,9961985850