Description
കോട്ടയം ജില്ലയിലെ രാമപുരത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 7 ഏക്കർ സ്ഥലവും 1600 SQFT ന്റെ വീടും വില്പനക്ക് .3 ബെഡ്റൂമോട് കൂടിയ സുന്ദരഭവനമാണിത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില ഏക്കറിന് 60 ലക്ഷം രൂപയാണ്. ഈ വസ്തുവിന്റെ സമീപത്ത് തന്നെ ആണ് RVM UP സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . മെയിൻ റോഡിനോട് ചേർന്നാണ് ഈ 7 ഏക്കർ സ്ഥലവും വീടും സ്ഥിതി ചെയ്യുന്നത് . ഈ വസ്തുവിൽ റബ്ബർ , ജാതി , കുരുമുളക് തുടങ്ങിയ വിളകളുമുണ്ട് . ആവശ്യക്കാർ സ്ഥലം ഉടമ ഷാജി അഗസ്റ്റിനുമായി ബന്ധപ്പെടുക . വിളിക്കേണ്ട നമ്പർ 9447145865,9744870819