| Property ID | : | RK9137 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 35 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 5 LAKH/CENT |
| City | : | CHANGANASSERY |
| Locality | : | VEROORPALLY |
| Corp/Mun/Panchayath | : | CHETHIPUZHA PANCHAYATH |
| Nearest Bus Stop | : | VEROOR PALLY |
| Name | : | T. V THOMAS |
| Address | : | |
| Email ID | : | |
| Contact No | : | 9447181854 |
കോട്ടയം ജില്ലയിലെ ചെത്തിപ്പുഴ പഞ്ചായത്തിൽ വേരൂർപള്ളി എന്ന സ്ഥലത്ത് എല്ലാവിധ residential , commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 35 സെന്റ് സ്ഥലം വില്പനക്ക് . ശാന്തവും സുന്ദരവുമായ സ്ഥലം.ഫ്ലാറ്റ് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്നവില സെന്റിന് 5 ലക്ഷം രൂപ . ഈ വസ്തുവിന്റെ തൊട്ടടുത്തുതന്നെ പെട്രോൾ പമ്പ്, church, industrial Area, ഹോട്ടൽ എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . റോഡ്സൈഡ് പ്രോപ്പർട്ടി ആണിത് . ആവശ്യക്കാർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക