Description
കോട്ടയം ജില്ലയിലെ രാമപുരത്ത് എല്ലാവിധ ആവശ്യങ്ങൾക്കും അനുയോജ്യമായ 40 സെന്റിന്റെയും,17.5 സെന്റിന്റെയും 2 പ്ലോട്ടുകൾ വില്പനക്ക് . Residential നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ വസ്തുവാണിത്.നിലവിൽ ഈ വസ്തുവിൽ റബ്ബർ കൃഷിയാണ് ഉള്ളത്. ഈ വസ്തുവിൽ ജലം, വൈദ്യുതി , സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ റോഡ് സൗകര്യം ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 2.75 ലക്ഷം രൂപ . ഈ വസ്തുവിൽ നിന്നും 500 മീറ്റർ മാത്രം അകലത്തിൽ ആണ് രാമപുരം നാലമ്പലം സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്നും രാമപുരം പള്ളിയിലേയ്ക്ക് 1 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.17.5 സെന്റ് സ്ഥലം വീടു മായി എക്സ്ചേഞ്ച് ചെയ്യാനും താല്പര്യ പ്പെടുന്നു . ആവശ്യക്കാർ 9447122706,8921181177 എന്ന നമ്പറിൽ ബന്ധപ്പെടുക