Description
കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിൽ പെട്ട പാമ്പാടിയിൽ എല്ലാവിധ residential , commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 20 സെന്റ് സ്ഥലം വില്പനക്ക് . വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്.നിലവിൽ ഈ വസ്തുവിൽ റബ്ബർ കൃഷിയാണ് ഉള്ളത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1.25 ലക്ഷം രൂപ . ഈ വസ്തു 2 പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും.പാമ്പാടി ജംഗ്ഷനിൽ നിന്നും 3 കിലോമീറ്റർ അകലത്തിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ഹയർ സെക്കന്ററി സ്കൂൾ,, പാമ്പാടി താലൂക്ക് ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 8848357925,9961458513 എന്ന നമ്പറിൽ ബന്ധപ്പെടുക.