Description
കോട്ടയം ജില്ലയിൽ കരൂർ ഗ്രാമ പഞ്ചായത്തിലെ നെടുമ്പാറയിൽ 32 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും പാല ടൗണിലേക്ക് 4 കിലോമീറ്ററും State High Way യിലേക്ക് 250 മീറ്ററുമാണ് ദൂരം. വീട്, ഫ്ലാറ്റ്, വില്ലകൾ, കൃഷി, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. സെന്റിന് 1.30 ലക്ഷമാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8281669426,8593938039 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.