Description
കോട്ടയം ജില്ലയിൽ അകലക്കുന്നം ഗ്രാമ പഞ്ചായത്തിലെ പൂവതിളപ്പിൽ 3.5 ഏക്കർ സ്ഥലവും 2600 sqft ന്റെ 5 ബെഡ്റൂം അടങ്ങിയ മനോഹരമായ ഇരുനില വീടും വില്പനയ്ക്ക്. 5 bedroom, 1 office room, 1 drawing room, kitchen, work area, store എല്ലാം ഉൾപ്പെടുന്നുണ്ട്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. നിലവിൽ ഈ പ്ലോട്ടിൽ നിരവധി റബ്ബർ മരങ്ങളും ജാതി മരങ്ങളും ഉണ്ട്. സ്കൂൾ, കോളേജ്, ക്ലിനിക്, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും പാലാ ടൗണിലേക്ക് 14 കിലോമീറ്ററും കൊഴുവനാലിലേക്ക് 4 കിലോമീറ്ററുമാണ് ദൂരം. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9847209042,8086089061 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.