Description
കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിൽ പെട്ട കുടമാളൂർചർച്ചിന് സമീപം 7 സെന്റ് സ്ഥലവും 3 ബെഡ്റൂം ഉൾപ്പെടുന്ന മനോഹരമായ വീടും വില്പനക്ക് , ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്.പുളിൻചുവട് ജംഗ്ഷനിൽ നിന്നും 20 മീറ്റർ മാത്രം മാറിയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 45 ലക്ഷം രൂപ(Negotiable ) . ആവശ്യക്കാർ 9605092043,9495203047എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.