Description
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ പെരുന്ന കിഴക്ക് ഭാഗത്തു ബൈപാസിനോടടുത്ത് 41 സെന്റ് സ്ഥലവും 5 ബെഡ്റൂം അടങ്ങിയ മനോഹരമായ ഇരുനില വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ചങ്ങനാശ്ശേരി bypass ൽ നിന്നും 150 മീറ്ററും പെരുന്ന junction ൽ (M.C Road) നിന്ന് 300 മീറ്ററുമാണ് ദൂരം. സെന്റിന് 7.5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9447404639,6282989409 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.