Description
കോട്ടയം ജില്ലയിലെ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിൽ കൊരട്ടിയിൽ 20 cent സ്ഥലവും 1600 sqft ന്റെ 3 bedroom അടങ്ങിയ മനോഹരമായ ഇരുനില വീടും വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഇവിടെ നിന്നും എരുമേലി ടൗണിലേക്ക് 2.5 കിലോമീറ്ററാണ് ദൂരം. 70 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9496942972,8592942972 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.