Description
കോട്ടയം ജില്ലയിൽ മുളക്കുളം ഗ്രാമ പഞ്ചായത്തിലെ ആപ്പാഞ്ചിറയിൽ Railway Station ന് സമീപം 18 cent residential Plot വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം പരിസരത്ത് ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. സെന്റിന് 3.70 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9847945648,9447207584 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.