Description
കോട്ടയം ജില്ലയിൽ തിരുവാതുക്കലിൽ കോട്ടയം transport stand നും തിരുനക്കര മഹാദേവ ക്ഷേത്രത്തിന്റെയും 2 കിലോമീറ്റർ ചുറ്റളവിനുള്ളിൽ 12 cent സ്ഥലവും 1200 sqft ന്റെ 4 bedroom അടങ്ങിയ വീടും വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. വീടിന്റെ മുകൾ ഭാഗത്ത് aluminium sheeting ചെയ്തിട്ടുണ്ട്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. താല്പര്യമുള്ളവർ 9539569234,8138996790 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.