Description
കോട്ടയം ജില്ലയിൽ മുത്തോലി ഗ്രാമ പഞ്ചായത്തിൽ ചേർപ്പുങ്കൽ പള്ളിക്ക് സമീപം 20 cent സ്ഥലം വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം പരിസരത്ത് ലഭ്യമാണ്. എല്ലാവിധ commercial cum residential ആവശ്യങ്ങൾക്കും ഈ plot ഉപയോഗപ്പെടുത്താവുന്നതാണ്. നിലവിൽ ഈ plot ൽ വാഴ കൃഷി ചെയ്തിട്ടുണ്ട്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. Medicity ഇവിടെ അടുത്താണ്. സെന്റിന് 2.60 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. താല്പര്യമുള്ളവർ 7306534923,6282713940 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.