Description
കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ 5 ഏക്കർ സ്ഥലവും 2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക്. പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും 500 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ സ്ഥലം.ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി,റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. റിസോർട്ട് ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ റബ്ബർ കൃഷിയാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞകിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, കോളേജ്, സൂപ്പർ മാർക്കറ്റ് ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. കൃഷി ആവശ്യങ്ങൾക്കും, residential ആവശ്യങ്ങൾക്കും, റിസോർട്ട് ആവശ്യങ്ങൾക്കും ഏറെ ഉപയോഗപ്രദമായ വസ്തുവാണിത്.ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 2.5 കോടി രൂപ. ആവശ്യക്കാർ 9689579084,9850693968, 9921889996 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.