Description
കോട്ടയം ജില്ലയിലെ തീക്കോയ് പഞ്ചായത്തിൽ പെട്ട വേലത്തുശ്ശേരിയിൽ 12 സെന്റ് സ്ഥലവും 900 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. ശാന്തവും സുന്ദരവുമായ സ്ഥലം. നിലവിൽ ഈ വസ്തുവിലേയ്ക്ക് ആവശ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന കൊച്ചു സുന്ദരഭവനം. ഈരാറ്റുപേട്ട - വാഗമൺ ഹൈവേ FRONTAGE ഓട് കൂടിയ വസ്തുവാണിത്. തെങ്ങ്, ജാതി, തുടങ്ങിയ ഫല വൃക്ഷങ്ങളും ഈ വസ്തുവിൽ ഉണ്ട്.2 റൂം കൂടാതെ ഹാൾ, വർക്ക് ഏരിയ, കിച്ചൺ, സിറ്റ് ഔട്ട് തുടങ്ങിയ സൗകര്യങ്ങളും ഈ വസ്തുവിൽ ലഭ്യമാണ്.ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9072 904429,8921 973636എന്ന നമ്പറിൽ ബന്ധപ്പെടുക