Description
കോട്ടയം ജില്ലയിലെ പാല ഏഴാച്ചേരി കവലയിൽ 1 ഏക്കർ 75 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ റബ്ബർ കൃഷിയാണ് ഉള്ളത്. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.പാല - തൊടുപുഴ ഹൈവേയിൽ നിന്നും 5 കിലോമീറ്റർ മാത്രം അകലത്തിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും പാലായിലേയ്ക്ക് 8 കിലോമീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9037200360,9447 5671 20എന്നീ നമ്പറുകളിൽ ബന്ധപ്പെടുക