Description
കോട്ടയം ജില്ലയിലെ വെച്ചൂർ ഗ്രാമ പഞ്ചായത്തിലെ അംബിക മാർക്കറ്റ് എന്ന സ്ഥലത്ത് 5 cent സ്ഥലവും 1600 SQFT ന്റെ 3 ബെഡ്റൂം അടങ്ങിയ വീടും വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ plot ന്റെ സമീപത്താണ് തണ്ണീർമുക്കം ബണ്ട് സ്ഥിതി ചെയ്യുന്നത്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചെറിയ ദൂരത്ത് ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9895497506,7356858193 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.