Description
കോട്ടയം ജില്ലയിലെ മൂന്നിലവ് ഗ്രാമ പഞ്ചായത്തിലെ മേച്ചാൽ അടുത്ത് 4.3 ഏക്കർ സ്ഥലം വിൽപ്പനക്ക്. ഈ plot ൽ 1000 sqft ൽ താഴെയുള്ള റബ്ബർ മെഷീൻ അടങ്ങിയ ഒരു പുരയിടവുമുണ്ട്. തൊടുപുഴ - ഈരാറ്റുപേട്ട റൂട്ടിൽ കാഞ്ഞിരംകവലയിൽ നിന്നും 10 കിലോമീറ്ററും ഈരാറ്റുപേട്ടയിൽ നിന്നും മൂന്നിലവ് കൂടി 15 കിലോമീറ്റർ ദൂരവുമാണ് ഈ property യിലേക്കുള്ളത്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വർഷം മുഴുവൻ വറ്റാത്ത ജല സൗകര്യം ലഭ്യമാണ്. ഫാം, resort, home stay തുടങ്ങിയ ആവശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ്. ഈ plot ലൂടെ ഒരു വെള്ളച്ചാട്ടം ഒഴുകുന്നുണ്ട്. റബ്ബർ, തെങ്ങ്, ഗ്രാമ്പു, ജാതി, plywood നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആയിരത്തോളം മരങ്ങളും ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും ഇല്ലിക്കൽ കല്ലിലേക്കും ഇലവീഴാപൂഞ്ചിറയിലേക്കും 5 കിലോമീറ്ററാണ് ദൂരം. സ്കൂൾ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചെറിയ ദൂരത്ത് ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9495213395 എന്ന നമ്പറിൽ ബന്ധപ്പെടുക.