Description
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നാലു നാക്കലിൽ 65 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Resodential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. നിലവിൽ ഈ വസ്തുവിൽ റബ്ബർ കൃഷിയാണ് ഉള്ളത്. ശാന്തവും സുന്ദരവുമാണ് ഈ സ്ഥലം.ഈ പ്രോപ്പർട്ടിയുടെ സമീപത്തിലൂടെ ഒരു കോൺക്രീറ്റ് റോഡ് കടന്നു പോകുന്നുണ്ട്. വീട് നിർമ്മാണം, commercial ബിൽഡിംഗ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി. ഈ വസ്തുവിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന് പ്രതീക്ഷിക്കുന്ന വില സെന്റിന് 3 ലക്ഷം. ആവശ്യക്കാർ 6238374288 എന്ന നമ്പറിൽ ബന്ധപ്പെടുക