Description
കോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമ പഞ്ചായത്തിൽ കൊടുങ്ങൂർ - മണിമല റോഡിൽ ചാമംപതാൽ ജംഗ്ഷന് സമീപം കടയനിക്കാട് റോഡരികിൽ വീടും സ്ഥലവും വിൽപ്പനക്ക്. 3.75 ഏക്കർ കരഭൂമിയും ഉദ്ദേശം 2800 sqft വരുന്ന കരിങ്കൽ നിർമ്മിതമായ ഇരുനില വീടുമാണ് വിൽപ്പനക്കുള്ളത്. വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. Road Frontage വരുന്ന plot ആണിത്. ഈ വസ്തു പൂർണ്ണമായും ഭാഗികമായും വിൽക്കുന്നതാണ്. വരാനിരിക്കുന്ന എരുമേലി വിമാനത്താവളത്തിന്റെ അടുത്താണ് ഈ plot. ഇവിടെ നിന്നും മണിമലയിലേക്ക് 7 കിലോമീറ്ററും പൊൻകുന്നത്തേക്ക് 8 കിലോമീറ്ററും കാഞ്ഞിരപ്പള്ളിയിലേക്ക് 10 കിലോമീറ്ററുമാണ് ദൂരം. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചെറിയ അകലത്തിൽ തന്നെ ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9538322203 എന്ന നമ്പറിൽ ബന്ധപ്പെടുക.