Description
കോട്ടയം ജില്ലയിലെ എലിക്കുളം പഞ്ചായത്തിൽ പൊൻകുന്നം - പാലാ റോഡിൽ കൊപ്രാക്കളത്ത് 80 സെന്റ് സ്ഥലവും 2900 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ആകർഷകമായ ഭവനം.ഈ പ്രോപ്പർട്ടിയിൽ സമൃദ്ധമായി ശുദ്ധജലം ലഭിക്കുന്ന വിസ്താരമുള്ള കിണർ.വൈദ്യുതി, റോഡ് സൗകര്യങ്ങൾ ഉണ്ട്. ശാന്തവും, സുന്ദരവും ആയ സ്ഥലം. വിശാലമായ മുറ്റം, ഈടുറ്റ നിർമ്മിതി.എല്ലാത്തരം ഭക്ഷ്യ വിഭവങ്ങളും സുലഭമായ വസ്തു. ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ, പെട്രോൾ പമ്പ്, പള്ളികൾ, ബാങ്ക്, മദ്രസ്സ, തുടങ്ങിയ ടൗണിലെ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.വില 2.5 കോടി രൂപ.ആവശ്യക്കാർ 9447916837,9188798885എന്ന നമ്പറിൽ ബന്ധപ്പെടുക