Description
കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പഞ്ചായത്തിൽ കുറവിലങ്ങാട് ചിറകണ്ടം ഇലക്കാട് റോഡിൽ നേതാജി കവലയിൽ നിന്നും 10 മീറ്റർ മാറി പഞ്ചായത്ത് റോഡിന് സമീപം 45 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ 100 കുള്ളൻ കവുങ്ങ്,40 തെങ്ങിൻ തൈകൾ, മറ്റ് മരങ്ങൾ എന്നിവയുണ്ട്.കുറവിലങ്ങാട് - പാല റോഡിൽ നിന്നും 400 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും 1.5 കിലോമീറ്റർ മാത്രം ദൂരത്തിൽ ആണ് കുറവിലങ്ങാട് പള്ളി, കോളേജ്, സയൻസ് സിറ്റി തുടങ്ങിയവ സ്ഥിതി ചെയ്യുന്നത്.ശാന്ത സുന്ദരമായ ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 2 ലക്ഷം രൂപ. ആവശ്യക്കാർ 9496320979,9495712808 എന്ന നമ്പറിൽ ബന്ധപ്പെടുക