Description
കോട്ടയം ജില്ലയിലെ കരൂർ ഗ്രാമ പഞ്ചായത്തിലെ പയപ്പാറിൽ 10 സെന്റ് സ്ഥലവും 1250 sqft ന്റെ 3 ബെഡ്റൂമുകൾ അടങ്ങിയ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീടിന്റെ മുകൾ ഭാഗത്ത് aluminium sheeting ചെയ്തിട്ടുണ്ട്. അനുബന്ധമായ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, തിയേറ്ററുകൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചെറിയ അകലത്തിൽ ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9745345982,8078979908 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.