Description
കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്തിൽ പെട്ട മേലുകാവിന് സമീപം അഴിക്കണ്ണിയിൽ 2 ഏക്കർ സ്ഥലവും 1000 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. നിലവിൽ ഈ വസ്തുവിൽ 220 റബ്ബർ മരങ്ങൾ, കൊക്കോ,തേക്ക് മരങ്ങൾ ,10 തെങ്ങ് എന്നിവ ഉണ്ട്.ശാന്തവും സുന്ദരവുമായ പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന വസ്തു. PWD ടാർ റോഡ് FRONTAGE ഓട് കൂടിയ ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 56 ലക്ഷം രൂപ. ആവശ്യക്കാർ 9744545039എന്ന നമ്പറിൽ ബന്ധപ്പെടുക