Description
കോട്ടയം ജില്ലയിലെ ഉഴവൂർ ഗ്രാമ പഞ്ചായത്തിലെ പാല - എറണാകുളം റോഡിൽ ചേറ്റുകുളത്ത് residential ആവശ്യങ്ങൾക്ക് അനുയോജ്യമായ 30 സെന്റ് plot വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ പരിസരത്ത് ലഭ്യമാണ്. Road frontage ഉള്ള നിരപ്പായ plot ആണിത്. എല്ലാവിധ സൗകര്യങ്ങളും സമീപത്ത് തന്നെ ലഭ്യമാണ്. വളരെ ശാന്തമായ area ആണിത്. കോമ്പൗണ്ട് വാൾ സൗകര്യത്തോടു കൂടിയ വസ്തു. ഉഴവൂരിൽ നിന്നും 3 കിലോമീറ്ററും മോനിപ്പള്ളിയിൽ നിന്നും 2 കിലോമീറ്ററുമാണ് ചേറ്റുകുളത്തേക്കുള്ള ദൂരം. നിലവിൽ ഈ പ്രോപ്പർട്ടിയിൽ വറ്റാത്ത കിണർ സൗകര്യം ഉണ്ട്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9074596289,00642102439216 (വാട്സാപ്പ് ) എന്ന നമ്പറിൽ ബന്ധപ്പെടുക.