Description
കോട്ടയം ജില്ലയിലെ തിരുവാതുക്കൽ ടൗണിൽ നിന്നും ഒരു കിലോമീറ്റർ മാറി ആറുപുഴ, താഴത്തങ്ങാടിയിൽ 20.4 സെന്റ് സ്ഥലവും 4490 SQFT ന്റെ ഇരുനില വീടും വില്പനക്ക് ഉണ്ട്.6 കാർ വരെ പാർക്ക് ചെയ്യാൻ കഴിയുന്ന വിധത്തിൽ ഉള്ള വിശാലമായ പാർക്കിങ്ങ് സൗകര്യത്തോട് കൂടിയ വീടാണിത്.താഴത്തെ നിലയിൽ 2 ബെഡ്റൂമുകളും, മുകളിലെ നിലയിൽ 3 ബെഡ്റൂമുകളും ആണ് ഉൾപ്പെടുന്നത്.എല്ലാ ബെഡ്റൂമുകളും അറ്റാച്ഡ് ബാത്റൂം സൗകര്യത്തോട് കൂടിയതാണ്.കൂടാതെ സെപ്പറേറ്റ് ബാത്റൂം സൗകര്യവും ലഭ്യമാണ്.താഴത്തെ നിലയിൽ 2 ബെഡ്റൂമുകൾക്ക് പുറമെ living room, dining room, sitting room, വാഷ് ബേസിൻ,utility room,2 കിച്ചൺ, വർക്ക് ഏരിയ,സ്റ്റോർ റൂം, maids റൂം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.മുകളിലെ നിലയിൽ 3 ബെഡ്റൂമുകൾ കൂടാതെ വിശാലമായ ഹാൾ,utility റൂം, ബാൽക്കെണി,2 ഓപ്പൺ ടെറസ്,തുടങ്ങിയവയും ഉണ്ട്. 1 st ഫ്ലോറും, സെക്കന്റ് ഫ്ലോറും സെപ്പറേറ്റ് 2 വീടുകളായി താമസിക്കാവുന്ന രീതിയിൽ ആണ് പണി പൂർത്തീകരിച്ചിട്ടുള്ളത്.വ്യത്യസ്ത ഇനം ചെടികളും, പഴങ്ങളും എല്ലാം കൊണ്ടും സമൃദ്ധമായ ഗാർഡൻ ഈ പ്രോപ്പർട്ടിയിലെ വേറിട്ട ഒരു കാഴ്ച്ച ആണ്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ വാട്ടർ കണക്ഷനും ഇലക്ട്രിസിറ്റി സൗകര്യവും ലഭ്യമാണ്. ആധുനിക രീതിയിൽ പണി പൂർത്തീകരിച്ച ഈ വസ്തു ഹോം സ്റ്റേക്കും, റിസോർട്ട് ആവശ്യങ്ങൾക്കും ഏറെ അനുയോജ്യമാണ്. ഈ വസ്തുവിൽ അറ്റാച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയ ഒരു servant റൂമും ഉണ്ട്. ഇവിടെ നിന്നും കോട്ടയം ടൗണിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും, കുമരകത്തേക്ക് 7 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ വസ്തുവിൽ ഒരു ഫിഷ് പോണ്ടും സ്ഥിതി ചെയ്യുന്നു. ഈ വസ്തുവിന് ചോദിക്കുന്ന വില 2.75 കോടി രൂപ. ആവശ്യക്കാർ 8089189323,9447144108എന്ന നമ്പറിൽ ബന്ധപ്പെടുക