Description
കോട്ടയം ജില്ലയിലെ എരുമേലി, കൊരട്ടി 30 സെന്റ് സ്ഥലവും 1500 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഈ വസ്തുവിൽ 11 ജാതി, തെങ്ങ് 3,പ്ലാവ് 3,mangostine 3 തുടങ്ങിയ ഫലവൃക്ഷങ്ങളുണ്ട്.ഇവിടെ നിന്നും എരുമേലി പുതിയ എയർപോർട്ടിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും,അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലേയ്ക്ക് 4 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 1 കോടി രൂപ. ആവശ്യക്കാർ 9497037272,9400528316എന്ന നമ്പറിൽ ബന്ധപ്പെടുക.