Description
കോട്ടയം ജില്ലയിലെ തൃക്കോടിതാനം പഞ്ചായത്തിൽ പെട്ട ചങ്ങനാശ്ശേരി അയർക്കാട്ടുവയലിന് സമീപത്തായി 1 ഏക്കർ 32 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ വസ്തു. ഈ പ്രോപ്പർട്ടി പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും.150 മീറ്റർ ടാർ റോഡ് frontage ഓട് കൂടിയ വസ്തു. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 14 തെങ്ങ്, തേക്ക്, ആഞ്ഞിലി, തുടങ്ങിയ മരങ്ങളുണ്ട്. ഇവിടെ നിന്നും മുണ്ടുപ്പാലം st. Maries ചർച്ചിലേക്കും, മുനിസിപ്പൽ സ്കൂളിലേയ്ക്കും, പബ്ലിക് സ്കൂളിലേയ്ക്കും 1.5 കിലോമീറ്റർ ദൂരവും,delux ജംഗ്ഷനിലേയ്ക്ക് 300 മീറ്റർ ദൂരവും,മഹാദേവ ക്ഷേത്രത്തിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില സെന്റിന് 2.75 ലക്ഷം രൂപ. ആവശ്യക്കാർ 8281237481 എന്ന നമ്പറിൽ ബന്ധപ്പെടുക