Description
കോട്ടയം ജില്ലയിലെ മുത്തോലി പഞ്ചായത്തിൽ പെട്ട പാല,പുലിയന്നൂർ 73 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്ലോട്ടിലേയ്ക്ക് 3 സൈഡും ടാറിട്ട പഞ്ചായത്ത് റോഡ് സൗകര്യം ലഭ്യമാണ്. ഇവിടെ നിന്നും 1.5 കിലോമീറ്റർ മാത്രം മാറിയാണ് പാല - ഏറ്റുമാനൂർ സ്റ്റേറ്റ് ഹൈവേ സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും പുലിയന്നൂർ ക്ഷേത്രത്തിലേക്കും കുരുവിനാൽ ചർച്ചിലെക്കും 1 കിലോമീറ്റർ ദൂരവും, ബ്രില്ലിയന്റ് സ്റ്റഡി സെന്ററിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും, മെഡിസിറ്റിയിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും, പാല ടൗണിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9747253061 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 1.50 ലക്ഷം രൂപ