Description
                        കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിൽ പെട്ട ചങ്ങനാശ്ശേരി, കുളത്തൂർ മൊഴി ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാറി 90 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. ഈ പ്രോപ്പർട്ടിയിൽ റബ്ബർ, വാഴ തുടങ്ങിയ കൃഷികൾ ഉണ്ട്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.  കൃഷിക്ക്  ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9447461279,9495129161എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 30000 രൂപ (negotiable )