Description
                        കോട്ടയം ജില്ലയിലെ വൈക്കത്ത് commercial ബിൽഡിംഗ് വില്പനക്ക് ഉണ്ട്. 1300 SQFT ൽ ഉള്ള ബിൽഡിംഗ് ആണ് വില്പനക്ക് ഉള്ളത്. നിലവിൽ ഈ ബിൽഡിങ്ങിൽ TEXTILE ഷോപ്പ്  (ready made )ആണ് പ്രവർത്തിക്കുന്നത്.വൈക്കം ക്ഷേത്രത്തിന്റെയും പോലീസ് സ്റ്റേഷന്റെയും അടുത്തായാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. എല്ലാവിധ ബിസിനസ് ആവശ്യങ്ങൾക്കും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.          താഴത്തെ നിലയിൽ 3 ഷട്ടർ റൂമുകളും മുകളിലെ നിലയിൽ 3 ഷട്ടർ റൂമുകളും ഉൾപ്പെടുന്ന ബിൽഡിംഗ് ആണിത്. കെട്ടിടത്തിന്റെ മുൻവശത്തിലൂടെയും സൈഡിലൂടെയും വഴി സൗകര്യം ലഭ്യമാണ്.      നി    വൈക്കം ജെട്ടി റോഡിലെ (മെയിൻ റോഡ് )ലാണ്   ഈ പ്രോപ്പർട്ടി ഉള്ളത്.   ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9446939340,9947156146 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 2 കോടി 70 ലക്ഷം രൂപ (negotiable )