Description
കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്തിൽ പെട്ട കോട്ടയം കുമ്മനം 25 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. കോട്ടയം - കുമ്മനം റോഡിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്.ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ചർച്ച്,സ്കൂൾ, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. കോട്ടയം ടൗണിലേക്ക് ഇവിടെ നിന്നും 5 കിലോമീറ്റർ ദൂരം മാത്രം .ഈ പ്രോപ്പർട്ടിയുടെ വളരെ സമീപത്തു തന്നെ ആണ് കുമരകം ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആവശ്യക്കാർ 9961913361എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 2 ലക്ഷം രൂപ (Negotiable )