Description
കോട്ടയം ജില്ലയിലെ മഞ്ഞൂർ പഞ്ചായത്തിൽ പെട്ട കുറുപ്പൻതറ, കൊണ്ട്കാല 1 ഏക്കർ 35 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ പ്രോപ്പർട്ടി. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ വസ്തു. നിലവിൽ ഈ പ്രോപ്പർട്ടിയിൽ റബ്ബർ കൃഷിയാണ് ഉള്ളത്.വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ വസ്തു. M. C റോഡിൽ നിന്നും 3 കിലോമീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിന്റെ സമീപത്തു തന്നെ ചർച്ച്, ക്ഷേത്രം, സൂപർമാർക്കറ്റ്, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ആവശ്യക്കാർ 9847550658എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 1.30 ലക്ഷം രൂപ (negotiable )