Description
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിൽ പെട്ട വെട്ടിമുകൾ 33.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന സ്ഥലം. ഇവിടെ നിന്നും ഏറ്റുമാനൂരിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. പാലാ - ഏറ്റുമാനൂർ റോഡിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ വസ്തുവിൽ നിന്നും നടന്നു പോകാവുന്ന ദൂരത്തിൽ 3 ചർച്ചുകൾ സ്ഥിതി ചെയ്യുന്നു.ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഏറ്റുമാനൂർ ക്ഷേത്രം ഈ പ്രോപ്പർട്ടിയിൽ നിന്നും 2.5 കിലോമീറ്റർ മാറിയാണ്സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും കിടങ്ങൂർ ഹോസ്പിറ്റൽ 3 കിലോമീറ്റർ ദൂരത്തിലും, carithas ഹോസ്പിറ്റൽ 5 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്നു.ഈ വസ്തുവിൽ നിന്നും നടക്കാവുന്ന ദൂരത്തിൽ ഇംഗ്ലീഷ് മീഡിയം mary mount and st. Pauls സ്കൂൾ സ്ഥിതി ചെയ്യുന്നു. ആവശ്യക്കാർ 9968019073 എന്ന നമ്പറിൽ ബന്ധപ്പെടുക