Description
കോട്ടയം ജില്ലയിലെ അകലകുന്നം പഞ്ചായത്തിൽ പെട്ട പള്ളിക്കത്തോട് 13.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ വസ്തു. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന പ്ലോട്ട്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യം. മെയിൻ റോഡിൽ നിന്നും 50 മീറ്റർ മാറിയാണ് ഈ വസ്തു ഉള്ളത്.ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ മുണ്ടൻകുന്നു govt ഹോസ്പിറ്റൽ, K. R നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്, st. Aloshius school, st. Mary ചർച്ച്, അനിക്കാട് ക്ഷേത്രം, കിഴക്കടമ്പ് മഹാദേവ ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്നു. ആവശ്യക്കാർ +918156938381 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 1.70ലക്ഷം രൂപ (negotiable )