Description
കോട്ടയം ജില്ലയിലെ ഞീഴൂർ പഞ്ചായത്തിൽ പെട്ട, കാപ്പുംതല 1 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്.വീടുകൾ നിർമ്മിക്കുന്നതിനോ, commercial ആവശ്യങ്ങൾക്കോ അനുയോജ്യമായ വസ്തു. ടാർ റോഡ് frontage ഓട് കൂടിയ പ്രോപ്പർട്ടി ആണിത്. ഈ പ്ലോട്ടിന്റെ ഒരു സൈഡിലൂടെ ksrtc ബസ് സർവീസും, 800 മീറ്ററിനുള്ളിൽ മെയിൻ ബസ് റൂട്ടും ഉണ്ട്. 200 മീറ്ററിനുള്ളിൽ ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്നു.കൂടാതെ ഒരു കിലോമീറ്ററിനുള്ളിൽ 2 സ്കൂളുകളും, അപ്ലൈഡ് സയൻസ് കോളേജും, 4 കിലോമീറ്ററിനുള്ളിൽ A ഗ്രേഡ് കോളേജും സ്ഥിതി ചെയ്യുന്നു. കോട്ടയം - എറണാകുളം റോഡിലേയ്ക്കും M. C റോഡിലേയ്ക്കും 4 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ വസ്തു 30 സെന്റ് വീതമുള്ള പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും.ഇവിടെ നിന്നും 5 കിലോമീറ്റർ മാറി 2 റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു . ആവശ്യക്കാർ 9495538126 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 1.5 ലക്ഷം രൂപ. (Negotiable )