Description
കോട്ടയം ജില്ലയിലെ മരങ്ങാട്ടുപ്പിള്ളി പഞ്ചായത്തിൽ പെട്ട കോഴിക്കൊമ്പ് 42 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.വീട് വക്കാനും, കൃഷി ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ വസ്തു. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും പാലയിലേയ്ക്ക് 8 കിലോമീറ്റർ ദൂരവും, ചേർപ്പുങ്കലിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഇവിടെ നിന്നും 100 മീറ്റർ മാത്രം മാറിയാണ് ബസ് റൂട്ട് ഉള്ളത്. ആവശ്യക്കാർ +919447897686 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 80000 രൂപ (NEGOTIABLE )