Description
കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്തുള്ള മോനിപള്ളി 26 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യം. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ,സയൻസ് സിറ്റി, പള്ളി, കോളേജ്, ഹോസ്പിറ്റൽ സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9846773873,9446411311 എന്ന നമ്പറിൽ ബന്ധപ്പെടുക